logo

Monday - Friday 08:00 - 21:00
Saturday and Sunday - 10:00 - 22:00

+91-9645296802

Door No:VP/2/152/A,SAFFRON JN, Oorkadavu,Vazhakkad,Po,
Malappuram,Kerala, 673640

About Us

വ്യവസായ മേഖലയിൽ വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള Bridge Drops Private Ltd,മലപ്പുറം ഓർക്കടവിൽ പുതിയതായി തുടങ്ങിയിരിക്കുന്ന സംരംഭമാണ് സാഫ്‌റോൺ,കുടി വെള്ള മേഖലയിലേക്കു ഒരു നൂതന വാഗ്ദാനമായാണ് സാഫ്‌റോൺ രംഗത്തെത്തിയിരിക്കുന്നത്. നിർമാണ മേഖലയിൽ വർഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള അനീഷ് ഹസ്സൻ ആണ് സാഫ്‌റോൺ ബ്രാൻഡിന്റെ മുഖ്യ ചുമതല വഹിക്കുന്നത് .. ബിസിനസ്സിൽ വളരെ അധികം കഴിവും ,പ്രാപ്തിയും ലക്ഷ്യബോധവുമുള്ള അനീഷ് ഹസ്സൻ ,തന്റേതായ ശൈലിയും പ്രഗൽഭ്യവും ബിസിനസ്സിൽ കൊണ്ട് വരാൻ ആണ് ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ സാന്നിധ്യം കൊണ്ട് മികച്ച പ്രകടനം കാഴ്ചവെക്കാനാണ് സാഫ്‌റോൺ ഒരുങ്ങുന്നത്.

Our Gallery

x
saffron
saffron
saffron
saffron
saffron
saffron
saffron
saffron
saffron

Clients Testimonials

Contact Us